പോക്സോ കേസിൽ വനിതാ കമ്മീഷന് യാതൊരു ബാധ്യതയുമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ
വാളയാർ പീഡനക്കേസിൽ വനിതാ കമ്മീഷൻ വൈകാരികമായി ഇടപെടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. കേസിൽ പുനരന്വേഷണം ആവശ്യമാണ് എന്നും അവർ കൂട്ടിച്ചേർത്തു.