എംസി കമറുദ്ദീന് ഉള്‍പ്പെട്ട ജ്വല്ലറി തട്ടിപ്പ്; ലീഗിന്റെ ജില്ലാ നേതാക്കള്‍ പാണക്കാട് എത്തി ചര്‍ച്ച നടത്തുന്നു

പാണക്കാട് എത്തി നിലപാട് വിശദീകരിക്കാന്‍ എം സി കമറുദ്ദീന്‍ യാത്ര പുറപ്പെട്ടെങ്കിലും നേതൃത്വം മടക്കി ആയക്കുകയായിരുന്നു.മഞ്ചേശ്വരം എംഎല്‍എയ്ക്ക് എതിരെ പാര്‍ട്ടി തല നടപടിക്ക് സാധ്യത

Video Top Stories