കമറുദ്ദീനെതിരെ ലീഗ് അന്വേഷണകമ്മീഷനെ നിയോഗിച്ചതായി സൂചന, പാണക്കാടെത്തി വിശദീകരണം നല്‍കാന്‍ എംഎല്‍എ

ഫാഷന്‍ ജ്വല്ലറി തട്ടിപ്പുകേസില്‍ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെതിരെ എംകെ മുനീറിനെ അന്വേഷണകമ്മീഷനെ മുസ്ലീംലീഗ് നിയോഗിച്ചതായി വിവരം. വിഷയത്തില്‍ ഇടപെടണമെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. അതേസമയം, തട്ടിപ്പുകേസില്‍ കാസര്‍കോട് ചന്തേര സ്‌റ്റേഷനില്‍ 14 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
 

Video Top Stories