'സപ്ത ഭാഷാ സംഗമ ഭൂമിയില്‍ നിന്നൊരു മലയാളഗാനം'; പാട്ടുമായി കമറുദ്ദീന്‍ എംഎല്‍എ
കന്നടയില്‍ സത്യപ്രതിജ്ഞ ചെയ്ത താരമായ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ തനിക്ക് പാട്ടും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ 'പുതിയ ജനനായകര്‍' എന്ന പരിപാടിയിലാണ് കമറുദ്ദീന്‍ എംഎല്‍എ പാട്ട് പാടി താരമായത്.