സ്വരാജ് മോശമായി പെരുമാറിയെന്ന് മുത്തൂറ്റ്, സംഭവിച്ചു പോയതാകുമെന്ന് കോടതി
മുത്തൂറ്റിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിനായി ചര്‍ച്ച തുടരണമെന്ന് ഹൈക്കോടതി. ചര്‍ച്ചയില്‍ എം സ്വരാജ് എംഎല്‍എ മോശമായി പെരുമാറിയെന്ന് മുത്തൂറ്റ് പ്രതിനിധി അറിയിച്ചപ്പോള്‍ വൈകാരികമായ സംഭാഷണത്തിനിടെ അങ്ങനെ സംഭവിച്ചു പോകുമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.