'വാളയാര്‍ അതിര്‍ത്തിയിലുണ്ടായിരുന്ന അഞ്ച് ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പോകണം'

എംപിമാരായ രമ്യ ഹരിദാസ്,ടിഎന്‍ പ്രതാപന്‍, വികെ ശ്രീകണ്ഠന്‍ എന്നിവരും എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര തുടങ്ങിയവരാണ് ക്വാറന്റൈനില്‍ പോകേണ്ടത്. ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. 

Video Top Stories