പിത്താശയത്തിലെ കല്ല് നീക്കിയപ്പോള്‍ വൃക്ക തകരാറിലായി; ഗുരുതര പിഴവെന്ന് പരാതി

പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ ബൈജുവിന്റ വൃക്ക തകരാറിലായത് ചികിത്സാപ്പിഴവിനെത്തുടര്‍ന്നെന്ന് ബന്ധുക്കള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയതാണെന്ന് കുടുംബം ആരോപിക്കുന്നു. അതേസമയം ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു.
 

Video Top Stories