Asianet News MalayalamAsianet News Malayalam

കോഴിക്കോട് സ്‌കൂളില്‍ പടര്‍ന്ന് പിടിച്ചത് എച്ച്1 എന്‍1; മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു

നാല് ദിവസം കൊണ്ട് 163 വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കുമാണ് പനി ബാധിച്ചത്.
ഇതിനെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്. ഇതില്‍ അഞ്ച് പേര്‍ക്കാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്.

നാല് ദിവസം കൊണ്ട് 163 വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കും പനി ബാധിച്ചത്. ഇതിനെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്. ഇതില്‍ അഞ്ച് പേര്‍ക്കാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്.