സ്റ്റൈപ്പന്റ് പോരാ; മെഡിക്കൽ വിദ്യാർത്ഥികൾ സമരത്തിലേക്ക്

സ്റ്റൈപ്പന്റ് കൂട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ പിജി വിദ്യാർത്ഥികളും ഹൗസർജന്മാരും സൂചനാ സമരത്തിൽ. ഓപിയും കിടത്തി ചികിത്സയും ബഹിഷ്കരിച്ചാണ് സമരം. 

Video Top Stories