സ്വപ്‌നയും സന്ദീപുമായുള്ള വാഹനം ആലുവയില്‍; വൈദ്യപരിശോധനയ്‌ക്കൊപ്പം കൊവിഡ് ടെസ്റ്റും നടത്തിയേക്കും

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സന്ദീപുമായുള്ള എന്‍ഐഎ വാഹനം ആലുവ ജില്ലാ ആശുപത്രിയില്‍. വൈദ്യപരിശോധനയ്ക്ക് ഒപ്പം ഇവര്‍ക്ക് കൊവിഡ് ടെസ്റ്റും നടത്തിയേക്കും. അതിന് ശേഷമായിരിക്കും മജിസ്‌ട്രേറ്റിന് മുന്നില്‍ നേരിട്ട് ഹാജരാക്കണോ എന്നതില്‍ തീരുമാനമെടുക്കുക. അതേസമയം,കൊച്ചിയില്‍ എന്‍ഐഎ ആസ്ഥാനത്ത് വന്‍ കാവല്‍ ഏര്‍പ്പെടുത്തി.
 

Video Top Stories