മഞ്ഞളിൽ നിന്ന് കാൻസറിനുള്ള മരുന്ന്; അഭിമാനമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

മഞ്ഞളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പദാർത്ഥം ഉപയോഗിച്ചുള്ള കാൻസർ ചികിത്സ വൈദ്യശാസ്ത്ര മേഖലയിൽ അഞ്ച് വർഷത്തിനുള്ളിൽ വലിയ മാറ്റമുണ്ടാക്കും എന്ന പ്രതീക്ഷയിലാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. ഈ സാങ്കേതികവിദ്യയ്ക്ക് കഴിഞ്ഞ ദിവസം അമേരിക്കൻ പേറ്റന്റ് ലഭിച്ചിരുന്നു. 

Video Top Stories