Asianet News MalayalamAsianet News Malayalam

ചേച്ചി തൂങ്ങിനില്‍ക്കുവാരുന്നു;യുവതിയെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ച പത്താംക്ലാസുകാരിക്ക് പറയാനുള്ളത്...

ഒരു യുവതിയെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലപ്പുറം തിരുവാലിയിലെ അനാമികയെന്ന പത്താം ക്ലാസുകാരി. അയല്‍വാസിയായ യുവതി ആത്മഹത്യക്ക് ശ്രമിക്കുന്നത് കണ്ട അനാമികയും സുഹൃത്തും ഓടിച്ചെല്ലുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു.