അഞ്ചുപേരുടെ ജീവന്‍ രക്ഷിച്ച അഞ്ചാംക്ലാസുകാരന്‍; തുണയായത് അച്ഛന്റെ ഫോണില്‍ കണ്ട വീഡിയോ

അമ്മൂമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയ അഖിലെന്ന അഞ്ചാംക്ലാസുകാരന്‍ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത് ഒരു കുടുംബത്തെയായിരുന്നു. ഗ്യാസ് ചോരുന്നത് മനസിലാക്കിയ അഖില്‍ ചാക്ക് നനച്ച് സിലിണ്ടറിന് മുകളിലിടുകയും സിലിണ്ടര്‍ ഓഫ് ചെയ്യുകയുമായിരുന്നു. അഖിലിനെ അഗ്നിശമനസേനയുടെ പരിപാടിയില്‍ മുഖ്യമന്ത്രി ആദരിച്ചു.
 

Video Top Stories