Asianet News MalayalamAsianet News Malayalam

ടൈപ്പോഗ്രഫിയിലൂടെ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി അലന്‍; ഇനി ഗിന്നസിനായുള്ള പോരാട്ടം

മോഹന്‍ലാല്‍ എന്ന് ചെറിയ അക്ഷരങ്ങളിലെഴുതി മോഹന്‍ലാലിന്റെ പടം വരയ്ക്കുന്ന ഈ കൊല്ലംകാരന്‍ ആള് ചില്ലറക്കാരനല്ല. ടൈപ്പോഗ്രഫിയിലൂടെ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കിയ അലന്‍ ഇനി ഗിന്നസിനായുള്ള പരിശ്രമത്തിലാണ്. 

First Published Apr 18, 2021, 10:56 AM IST | Last Updated Apr 18, 2021, 10:56 AM IST