Asianet News MalayalamAsianet News Malayalam

വെെക്കത്തെ കുഞ്ഞന്‍ എഞ്ചിനീയര്‍; പഴയ വണ്ടികളുടെ പാര്‍ട്‌സില്‍ നിന്ന് സ്വന്തം വണ്ടി നിര്‍മ്മിച്ച അമ്പിളി

പാഴ് വസ്തുക്കളില്‍ നിന്ന് അമിത് എന്ന അമ്പിളിയുണ്ടാക്കിയ സൂപ്പര്‍ബൈക്കാണ് ഇപ്പോള്‍ നാട്ടിലെ താരം. ലോക്ക്ഡൗണ്‍ സമയത്ത് സൈക്കിള്‍ ഫ്രെയിമില്‍ സ്വന്തമായി വെല്‍ഡ് ചെയ്താണ് അമിത് ബൈക്ക് നിര്‍മ്മിച്ചത്.