Asianet News MalayalamAsianet News Malayalam

കുത്തൊഴുകില്‍ ഓമന താണ്ടിയത് അന്‍പതോളം കിലോമീറ്റര്‍; രക്ഷകനായത് റെജി

മണിമലയാറിലെ കുത്തൊഴുക്കില്‍പ്പെട്ട് അമ്പതോളം കിലോമീറ്ററില്‍ ഒഴുകിയ 68 കാരി ഓമനയെ അത്ഭുകരമായി രക്ഷപ്പെടുത്തിയ റെജി ഏഷ്യാനെറ്റ് ന്യൂസ് നമസ്‌തേ കേരളത്തില്‍. രക്ഷപ്പെടുമെന്ന് അപ്പോള്‍ പ്രതീക്ഷിച്ചില്ലെന്നും പെട്ടെന്ന് കരയിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നുവെന്നും റെജി പറയുന്നു. 