നിപ ബാധ:മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അവലോകന യോഗം

നിപയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയെന്ന പ്രധാന അജണ്ടയിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് കളക്ട്രേറ്റില്‍ യോഗം ചേരുന്നത്. അദ്ധ്യയനവര്‍ഷം തുടങ്ങുന്ന ്‌സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിശീലന പരിപാടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടങ്ങും.
 

Video Top Stories