വയോധികരെ ഒറ്റപ്പെടുത്തുകയല്ല, ചേര്‍ത്തുനിര്‍ത്തുകയാണ് വേണ്ടത്; റോവിങ് റിപ്പോര്‍ട്ടര്‍

ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളുടെ ഭാഗമായി വീടുകള്‍ക്കുള്ളില്‍ അടച്ചിട്ട് ജീവിക്കേണ്ടി വന്ന പ്രായമായവര്‍ നേരിടുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദമാണെന്ന് മനശാസ്ത്ര വിദഗ്ധര്‍. വീടിന്റെ കരുതലും നാടിന്റെ പിന്തുണയുമാണ് ഇവര്‍ക്ക് അത്യാവശ്യം വേണ്ടത്. കാണാം ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോര്‍ട്ടര്‍.
 

Video Top Stories