Asianet News MalayalamAsianet News Malayalam

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; ശാശ്വതപരിഹാരത്തിന് സർക്കാർ ഇടപെടണമെന്ന് വ്യാപാരികൾ

കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്താൻ സർക്കാർ ഇടപെടണമെന്നും കച്ചവടക്കാരുടെ നഷ്ടപരിഹാരം സർക്കാർ ഏറ്റെടുക്കണമെന്നും വ്യാപാരിസമൂഹം. കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിൽ 200 കോടി രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. 
 
First Published Oct 23, 2019, 11:13 AM IST | Last Updated Oct 23, 2019, 11:13 AM IST