Asianet News MalayalamAsianet News Malayalam

ആഗസ്തിലും കനത്ത മഴയ്ക്ക് സാധ്യത, കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലേതിന് സമാനമായ സാഹചര്യം

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂര്‍ ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ചിലയിടങ്ങളില്‍ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്നും മലയോര മേഖലകളിലാണ് കാറ്റിന് സാധ്യതയെന്നും കെ സന്തോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.