Asianet News MalayalamAsianet News Malayalam

മെട്രോ മിക്കിക്ക് വീടായി; ദത്തെടുത്ത് മോഡൽ

കൊച്ചി മെട്രോയിൽ കുടുങ്ങിയ മിക്കിപ്പൂച്ചയെ ദത്തെടുത്ത് നടിയും മോഡലുമായ റിഷാന. മിക്കിയുടെ സുഖവിവരം എല്ലാമാസവും കൃത്യമായി അറിയിക്കണം എന്നതുൾപ്പെടെ നിരവധി നിബന്ധനകളോടെയാണ് പൂച്ചയെ കൈമാറിയത്. 

First Published Jan 29, 2020, 7:45 PM IST | Last Updated Jan 29, 2020, 7:45 PM IST