മോഹൻലാലിനായി ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ എംജി ശ്രീകുമാർ

തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സുഹൃത്തായ ലാലുവിന് പിറന്നാളാശംസകൾ നേർന്ന് ഗായകൻ എംജി ശ്രീകുമാർ. മോഹൻലാലിന് വേണ്ടി  മികച്ച ഒരുപിടി ഗാനങ്ങൾ പാടാനുള്ള ഭാഗ്യം തനിക്കുണ്ടായതായും അദ്ദേഹം പറഞ്ഞു. 
 

Video Top Stories