കോപ്പിയടി പിടിച്ചുകഴിഞ്ഞ് കുട്ടിയെ ക്ലാസില്‍ ഇരുത്തിയത് തെറ്റ്;കോളേജിന്റെ വീഴ്ച ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍

കോപ്പിയടി പിടിച്ചു കഴിഞ്ഞും കോളേജ് അധികൃതര്‍ അഞ്ജു ഷാജിയെ ക്ലാസ് മുറിയില്‍ ഇരുത്തിയതിനെതിരെ എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍. ഉത്തര കടലാസ് വാങ്ങിക്കഴിഞ്ഞ് അരമണിക്കൂറോളം അഞ്ജു ക്ലാസ് മുറിയില്‍ ഇരുന്നു. അങ്ങനെ ഇരുത്തയത് തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
 

Video Top Stories