'ഞങ്ങൾ ഇനിയൊന്ന്'; മിയ ജോർജ് വിവാഹിതയാകുന്നു

നടി മിയ ജോർജ് വിവാഹിതയാകുന്നു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കുറച്ച് മാസങ്ങൾക്ക് ശേഷമേ വിവാഹമുണ്ടാകൂ എന്നും മിയ ജോർജ് പറഞ്ഞു. 
 

Video Top Stories