പായിപ്പാടെ ലോക്ക് ഡൗണ്‍ ലംഘനം;അതിഥി തൊഴിലാളി കസ്റ്റഡിയില്‍

പായിപ്പാടെ പ്രതിഷേധത്തിന് നിരവധി ആളുകളെ ഇയാളാണ് വിളിച്ച് വരുത്തിയതെന്ന് പൊലീസ് പറയുന്നു.തൊഴിലാളികള്‍ താമസിക്കുന്ന ക്വാമ്പില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 20 ഫോണുകള്‍ കണ്ടെടുത്തു. 


 

Video Top Stories