ഇമാമിനെ ചോദ്യം ചെയ്തതിന് ആൾക്കൂട്ടമർദ്ദനം; ബംഗാൾ സ്വദേശി മരിച്ച സംഭവത്തിൽ ദുരൂഹത
കണ്ണൂർ ചെറുപുഴയിൽ പള്ളിയിൽ വച്ച് ആൾക്കൂട്ടമർദ്ദനത്തിനിരയായ ഇതരസംസ്ഥാന തൊഴിലാളി നജ്‌ബുൽ ബംഗാളിൽ വച്ച് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ജുമാ പ്രസംഗത്തിനിടയിൽ ഇമാമിനെ ചോദ്യം ചെയ്‌തെന്ന പേരിൽ നാട്ടുകാർ നജ്‌ബുലിനെ മർദ്ദിക്കുകയും നാട് കടത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.