'പൂമുത്തോളെ നീയെരിഞ്ഞ വഴിയിൽ'; പാട്ടുപാടി കയ്യടി നേടി ഇതരസംസ്ഥാന തൊഴിലാളി
ജോജു ജോർജ്ജിന് നിരവധി പ്രശംസകൾ നേടിക്കൊടുത്ത ചിത്രമായിരുന്നു 2018 ൽ പുറത്തിറങ്ങിയ ജോസഫ്. ചിത്രത്തിലെ ഗാനങ്ങളും വലിയ പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. ഇപ്പോഴിതാ 'പൂമുത്തോളെ' എന്ന പാട്ടുപാടി എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ് കുശാൽ എന്ന ഇതര സംസ്ഥാന തൊഴിലാളി.