Asianet News MalayalamAsianet News Malayalam

'ബാപ്പാന്റെ പാവപ്പെട്ട ചങ്ങായീന്റെ മകളുടെ കല്യാണത്തിനും പൈസ കൊടുക്കു'മെന്ന് ഫായിസ്

കടലാസ് കൊണ്ട് പൂക്കളുണ്ടാക്കാന്‍ ശ്രമിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ മലപ്പുറത്തെ മുഹമ്മദ് ഫായിസിന് സമ്മാനങ്ങളുമായി മില്‍മ. ഫായിസിന്റെ വൈറലായ വാക്കുകള്‍ പരസ്യത്തിന് ഉപയോഗിച്ചതിന് പിന്നാലെയാണ് മില്‍മ ഫായിസിനെ തേടി വീട്ടിലെത്തിയത്.