സ്വപ്‌ന വിളിച്ചത് കോണ്‍സുലേറ്റില്‍ നിന്ന് പറഞ്ഞത് പ്രകാരം,സ്‌ക്രീന്‍ഷോട്ടുകള്‍ ഉണ്ട്: വിശദീകരണവുമായി ജലീല്‍

2020 മേയ് 27ന് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സന്ദേശം ലഭിച്ചു. റിലീഫിന്റെ ഭാഗമായി ഭക്ഷണക്കിറ്റുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന സന്ദേശമായിരുന്നു അതെന്ന് മന്ത്രി കെടി ജലീല്‍.
 

Video Top Stories