'യോഗത്തില്‍ മന്ത്രി മുന്‍കരുതലെടുത്തിരുന്നു'; എ സി മൊയ്തീന് ക്വാറന്റീന്‍ വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്
മന്ത്രി എ സി മൊയ്തീന്‍ ക്വാറന്റീനില്‍ പോകേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ജനപ്രതിനിധി പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി സുരക്ഷാ മുന്‍കരുതലെടുത്തിരുന്നു. അതേസമയം എംഎല്‍എക്ക് രോഗലക്ഷണം കാണിച്ചാലോ പോസിറ്റീവായാലോ മന്ത്രിയുള്‍പ്പെടെ സെക്കന്‍ഡറി ലിസ്റ്റിലുള്ളവര്‍ ഹോം ക്വാറന്റൈനില്‍ പോകണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.