Asianet News MalayalamAsianet News Malayalam

സനൂപിന്റെ കൊലപാതകത്തിന്റെ പിന്നില്‍ ആര്‍എസ്എസ്, ബജ്റംഗ്ദൾ പ്രവര്‍ത്തകരെന്ന് മന്ത്രി എ സി മൊയ്തീന്‍

സനൂപിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് മന്ത്രി എ സി മൊയ്്തീന്‍. പ്രതികള്‍ ആര്‍എസ്എസ്, ബജ്‌റംഗ്ദളുമായി ബന്ധമുള്ളവര്‍. മയക്കുമരുന്ന് വിഭാഗവുമായി ബന്ധപ്പെട്ട് ഇത്തരം സംഘങ്ങളെ സംരക്ഷിക്കുകയാണ് ആര്‍എസ്എസ് എന്നും മന്ത്രി കുറ്റപ്പെടുത്തി.