31 ന് പ്രത്യേക നിയമസഭാ സമ്മേളനം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുമെന്ന് എകെ ബാലന്‍

മറ്റന്നാള്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്ന് നിയമ മന്ത്രി എകെ ബാലന്‍. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംവരണം 10 വര്‍ഷം നീട്ടുന്നതിന് സഭ അംഗീകാരം നല്‍കും. ആംഗ്ലോ ഇന്ത്യന്‍ സംവരണ കാലാവധി കേന്ദ്രം വര്‍ധിപ്പിക്കുന്നില്ല. ഇതിലുള്ള എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories