Asianet News MalayalamAsianet News Malayalam

'തെളിവുകൾ കിട്ടിയാൽ പുനരന്വേഷണം നടത്തും'; വാളയാർ കേസിൽ മന്ത്രി എകെ ബാലൻ

വാളയാർ പീഡനക്കേസിൽ പ്രോസിക്യൂഷന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി എകെ ബാലൻ. ഡിഐജിയുടെ റിപ്പോർട്ടിന്  ശേഷം കേസിന്റെ  പുനരന്വേഷണം സംബന്ധിച്ച കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

First Published Oct 27, 2019, 6:51 PM IST | Last Updated Oct 27, 2019, 6:51 PM IST