സംവരണ പരാമര്‍ശം; ഒരു ന്യായാധിപന്‍ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്ന് മന്ത്രി കെ ബാലന്‍

ജസ്റ്റിസ് വി ചിദംബരേഷിനെതിരെ മന്ത്രി എകെ ബാലന്‍. ഒരു ന്യായാധിപന്‍ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ജഡ്ജിയുടെ മനസിലുള്ളത് പുറത്തുവന്നെന്നും മന്ത്രി പറഞ്ഞു.

Video Top Stories