ഗവര്‍ണറുടെ പരിപാടികള്‍ സര്‍ക്കാര്‍ ബഹിഷ്‌കരിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍

ഗവര്‍ണറെ സര്‍ക്കാര്‍ പരിപാടികള്‍ക്ക് ക്ഷണിക്കേണ്ടെന്ന് തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍. പദവിയിലിരിക്കുന്നവര്‍ എന്ത് പറയണമെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories