മൂന്നാറിലെ മണ്ണിടിച്ചില്‍: മുഖ്യമന്ത്രിയുമായി സംസാരിച്ചു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുവെന്ന് മന്ത്രി

മൂന്നാറില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. അപകടത്തില്‍പ്പെട്ടവരെ എയര്‍ലിഫ്റ്റ് ചെയ്യാനാകുമോയെന്ന് നോക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 
 

Video Top Stories