ഈ സര്‍ക്കാര്‍ പാലാരിവട്ടം പാലത്തിന്റെ കരുത്തെന്ന് മന്ത്രി ജി സുധാകരന്‍

പാലാരിവട്ടം മേല്‍പ്പാലം താഴെ വീഴാതെയിരുന്നത് നിര്‍മ്മിച്ചവരുടെ കരുത്ത് കൊണ്ടോ നിര്‍മ്മിച്ചവരുടെ ആത്മാര്‍ഥത കൊണ്ടോ അല്ല, ഈ സര്‍ക്കാരിന്റെ കരുത്തു കാരണമാണെന്ന് മന്ത്രി ജി സുധാകരന്‍.
 

Video Top Stories