Asianet News MalayalamAsianet News Malayalam

വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നതിന് സര്‍ക്കാര്‍ എതിരെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കേരളത്തിലെ സര്‍ക്കാര്‍ വിശ്വാസങ്ങള്‍ക്കെതിരെയല്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.
 

കേരളത്തിലെ സര്‍ക്കാര്‍ വിശ്വാസങ്ങള്‍ക്കെതിരെയല്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെയാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത്. മത ചിഹ്നത്തെ ദുരുപയോഗം ചെയ്യുന്നതിനെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.