Asianet News MalayalamAsianet News Malayalam

കേരളത്തില്‍ പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കും; ഉറപ്പുമായി മന്ത്രി കെ രാജു

ഫാക്ടറി നിര്‍മ്മിക്കാനുള്ള പ്രാരംഭ ചര്‍ച്ച മില്‍മയുമായി നടത്തിയെന്ന് മന്ത്രി കെ രാജു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ അല്ലെങ്കില്‍ പൊതുമേഖല സ്ഥാപനമായി ഇത്തരത്തിലൊരു ഫാക്ടറി കേരളത്തില്‍ ആവശ്യമാണെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയറാന്‍ കരകയറാന്‍ എന്ന് പ്രത്യേക പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.