ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നീളുമോ? ഇനിയെന്തൊക്കെ നടപടികള്‍? മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു...


തിരുവനന്തപുരം നഗരപരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സര്‍വീസുകളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണിനെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്...
 

Video Top Stories