Asianet News MalayalamAsianet News Malayalam

വിമാനത്താവള കച്ചവടത്തിന് പിന്നില്‍ ബിജെപി കോടികളുടെ അഴിമതി നടത്തി: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നുവെന്ന വാര്‍ത്ത അമ്പരപ്പിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊവിഡിന്റെ മറവില്‍ നടക്കുന്ന പകല്‍ക്കൊള്ളയാണ് കേന്ദ്രത്തിന്റെ തീരുമാനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിമാനത്താവളമാണ് തിരുവനന്തപുരത്തേത്, ഇങ്ങനെയൊരു വിമാനത്താവളം ഒരു മനസാക്ഷിക്കുത്തുമില്ലാതെ സ്വകാര്യവ്യക്തിക്ക് കേന്ദ്രം വിറ്റഴിക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.