വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി

11 പൊലീസുകാരെ പ്രതിചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളത്. 10 മാസം മുമ്പ് തുടങ്ങിയ അന്വേഷണം ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്
 

Video Top Stories