Asianet News MalayalamAsianet News Malayalam

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടെ മരിച്ചയാളുടെ വീട്ടിലെത്തി മന്ത്രി കടകംപള്ളി, പൊട്ടിക്കരഞ്ഞ് ഭാര്യ

ഇന്നലെ കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടെ കുഴഞ്ഞ് വീണ് മരിച്ച സുരേന്ദ്രന്റെ വീട്ടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെത്തി. ഉള്ളൂരില്‍ മരുന്ന് വാങ്ങാനായി പോയതാണ്, തിരിച്ച് വരുന്ന വഴിക്കാണ് സമരത്തില്‍ പെട്ടുപോയതെന്നും ഭാര്യ പറഞ്ഞു. കുടുംബത്തിന്റെ കടബാധ്യതകളെക്കുറിച്ച് മന്ത്രി വീട്ടുകാരോട് ചോദിച്ചറിഞ്ഞു.