Asianet News MalayalamAsianet News Malayalam

സമരക്കാരുമായി ചർച്ച നടത്തില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

ചെയർമാനെ മാറ്റണമെന്ന് ആവശ്യപ്പെടാൻ ജീവനക്കാർക്ക് അവകാശമില്ലെന്നും മന്ത്രി 

First Published Apr 12, 2022, 11:08 AM IST | Last Updated Apr 12, 2022, 11:08 AM IST

സമരക്കാരുമായി ചർച്ച നടത്തില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി, ബോർഡ് ചർച്ച ചെയ്ത് തീരുമാനിക്കും; ചെയർമാനെ മാറ്റണമെന്ന് ആവശ്യപ്പെടാൻ ജീവനക്കാർക്ക് അവകാശമില്ലെന്നും മന്ത്രി