Asianet News MalayalamAsianet News Malayalam

കൊവിഡ്: തീരദേശ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കുമായി 36 കോടി 68 ലക്ഷം രൂപ അനുവദിച്ചെന്ന് മെഴ്‌സികുട്ടിയമ്മ

മറൈന്‍ തൊഴിലാളികള്‍ക്കും ഉള്‍നാടന്‍ തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമായി 36 കോടി 68 ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി മെഴ്‌സികുട്ടിയമ്മ. മൂന്ന് ദിവസത്തിനുള്ളില്‍ തൊഴിലാളികള്‍ക്ക് തുക ലഭിക്കുമെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്റെ 'കരകയറാം' പരിപാടിയില്‍ വിശദീകരിച്ചു.