സംസ്ഥാനത്തെ തീരദേശത്തൊട്ടാകെ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് പരിഗണനയില്‍: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

സംസ്ഥാനത്തെ തീരദേശത്താകെ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കടലില്‍ പോകാന്‍ മാത്രം അനുമതി നല്‍കുന്ന രീതിയിലായിരിക്കും നടപടി. ക്ഷേമനിധിയിലുള്ള എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും 3000 രൂപ ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്‌തേ കേരളത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

Video Top Stories