ദേവനന്ദയുടെ മരണത്തില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്ന് ജെ മേഴ്സിക്കുട്ടിയമ്മ
അമ്പലത്തില്‍ സപ്താഹം നടക്കുന്ന സമയമായതിനാല്‍ കുട്ടി പുറത്തേക്ക് പോകാനുള്ള സാധ്യത കുറവാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. അപരിചിതര്‍ ആരെങ്കിലും വന്നുകൊണ്ടുപോകാനുള്ള സാധ്യതയല്ല അവിടുള്ളത്. മരണത്തില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.