'നടപ്പിലാക്കാന്‍ കഴിയുമെങ്കില്‍ നടപ്പിലാക്കും, പ്രയോജനം കേരളത്തിനുണ്ടാകും'; എംഎം മണി

അതിരപ്പിള്ളി പദ്ധതി സമവായമില്ലാതെ നടപ്പാക്കില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. മുന്നണിയില്‍ യോജിപ്പില്ലാതെ ഇതുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

Video Top Stories