തലച്ചോറിലെ രക്തസ്രാവം: മന്ത്രി എംഎം മണി ആശുപത്രിയില്‍

എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് ആശുപ്ത്രിയിലേക്ക് മാറ്റിയത്.
 

Video Top Stories