എന്തും ആഗ്രഹിക്കാമെന്ന് കാനം; സ്വപ്‌നമുണ്ടേലല്ലേ പ്രയോജനമുള്ളൂവെന്ന് മണിയുടെ മറുപടി, വീഡിയോ

അതിരപ്പിള്ളി പദ്ധതിയില്‍ പ്രതിഷേധം കടുപ്പിച്ച് സിപിഐ. ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതിയുമായി എല്‍ഡിഎഫ് മുന്നോട്ട് പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാനത്തിന് മറുപടിയുമായി മന്ത്രി എംഎം മണിയും രംഗത്തെത്തി.

Video Top Stories